ആരോഗ്യം ഒരു വ്യക്തിയുടെ പൂർണ്ണ ശാരീരിക മാനസിക സാമൂഹിക ക്ഷേമവും രോഗങ്ങളിൽ നിന്നുള്ള പൂർണ്ണ സ്വാതന്ത്രവുമാണ് ആരോഗ്യം. വ്യക്തി ശുചിത്വം - വ്യക്തി ആരോഗ്യവും ആരോഗ്യ സംരക്ഷണവും - കൃത്യമായ ശുചീകരണം - കുളി ,വൃത്തിയുള്ള വസ്ത്രം,നഖം ,തലമുടി ചീകൽ ,ഷേവിംഗ് ,പല്ല് തേക്കൽ - പല തരത്തിലുള്ള രോഗങ്ങൾ അകറ്റാൻ കഴിയും - പാത്രങ്ങൾ,കൈകൾ ,ഉപയിഗിക്കുന്ന സ്ഥലം,അടുക്കള എന്നിവ ശുചിയായിരിക്കണം - വ്യക്തി ശുചിത്വം ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നു. നല്ല ശീലങ്ങൾ - രാവിലെയും രാത്രിയും പല്ലുകൾ വൃത്തിയാക്കുക - ദിവസവും കുളിക്കുക,വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക - ക്രമമായി നഖങ്ങൾ മുറിക്കുക - തലമുടി ദിവസവും കഴുകുക,വൃത്തിയായി സൂക്ഷിക്കുക - കണ്ണും കാതും ശുചിയാക്കുക - ഭക്ഷണത്തിന് മുമ്പും ശേഷവും ടോയ്ലറ്റിൽ പോയതിന് ശേഷവും കൈകൾ സോപ്പിട്ട് കഴുകുക ശാരീരിക വ്യായാമം ശക്തിയും ഊർജ്ജവും ആർജ്ജിക്കുവാൻ ചെയ്യുന്നതാണ് ശാരീരിക വ്യായാമം പ്രവർത്തനങ്ങൾ - വ്യായാമം - യോഗ (സംസ്കൃത പദമായ യുജ്,യോക്ക് - നിയന്ത്രണവും ഐക്യപ്പെടുത്തലും ) - ധ്യാനം നേട്ടങ്ങൾ - ശരിയായ ഉറക്കം - ഊർജ്ജസ്വലത - ശരീര ഭാരം നിയന്ത്രിക്കൽ - പെരുമാറ്റ രീതി - രോഗത്തോടുള്ള പ്രതിരോധം - ഏകാഗ്രത - ഉന്മേഷം ആർത്തവ സമയങ്ങളിലെ ശുചിത്വം - ശരീര വൃത്തി - ദിവസവുമുള്ള കുളി - വൃത്തിയുള്ള വസ്ത്രധാരണം - അടിവസ്ത്ര വൃത്തി - കോട്ടണ്‍ തുണി,പാഡ് ,സാനിട്ടറി നാപ്കിൻ ഉപയോഗം - യോനിനാള ശുചിത്വം - ഉപയോഗിച്ച വസ്ത്രങ്ങൾ ശുദ്ധിയുള്ള വെള്ളത്തിൽ കഴുകി സൂര്യ പ്രകാശത്തിൽ ഉണക്കാനിടുക - ആവശ്യമുള്ള തുണികളും പാഡുകളും കരുതിയിരിക്കണം .ഉപയോഗിച്ച പാഡുകൾ വലിച്ചെറിയാതിരിക്കുക. ആർത്തവ സമയത്തുള്ള പ്രശ്നങ്ങൾ പ്രശ്നം ലക്ഷണം മുൻകരുതൽ ഗർഭപാത്രം സങ്കോചനം അടിവയറിൽ ഉള്ള വേദന ചൂടുവെള്ളം കുപ്പിയിൽ കരുതുക,ചൂട് വയ്ക്കുക ,ഡോക്ടറെ കാണുക ശക്തമായ രക്തം പോകൽ 7 ദിവസം വരെ അനീമിയ മൂന്ന് ആഴ്ച്ചക്കുള്ളിൽ -വിശ്രമം -IFA ഗുളിക -അയണ്‍ നിറഞ്ഞ ഭക്ഷണം -പെണ്‍കുട്ടി ആണെങ്കിൽ ഡോക്ടറെ കാണുക -കൃത്യത ഇല്ലാത്ത പിരീയഡുകൾ -മാനസിക പിരിമുറുക്കം -രണ്ടു പിരീയഡുകൾ തമ്മിലുള്ള അകലം -42 ദിവസത്തിന് മുകളിൽ -അനീമിയ - പിരീയഡ് 2 ദിവസത്തേക്ക് മാത്രം -കൃത്യത ഇല്ലാത്ത പിരീയഡുകൾ - ഡോക്ടറെ കാണുക - IFA ഗുളിക -അയണ്‍ നിറഞ്ഞ ഭക്ഷണം -45-50 വയസ്സുള്ള സ്ത്രീകൾക്ക് ആർത്തവ പ്രശ്നം , -ആർത്തവ വിരാമം -ആർത്തവ വിരാമത്തിന് മുമ്പ് ആർത്തവം നിൽക്കുന്നു. -മാനസിക പിരിമുറുക്കം -ഡോക്ടറെ കാണുക HIV/AIDS - രക്ത പരിശോധനയിലൂടെ മാത്രം കണ്ടു പിടിക്കാവുന്ന വൈറസ് - എയിഡ്സ് -കാരണം ആണ്.ജീവഹാനി സംഭവിക്കുന്നു - രോഗപ്രതിരോധ ശേഷി കുറയുന്നു - ലോകത്ത് എയിഡ്സ് രോഗികൾ പെരുകുന്നു - കേരളത്തിൽ എയിഡ്സ് ബാധിതർ ഇപ്പോൾ 19-26 വയസ്സിന് ഇടയിലുള്ള യുവത്വം ആണ് പകരുന്നത് - സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം - രക്ത ദാനം - എയിഡ്സ് ബാധിതരുടെ - ഇഞ്ചക്ഷൻ സിറിഞ്ച് ഉപയോഗിച്ചത് വീണ്ടും ഉപയോഗിക്കുമ്പോൾ - HIV ബാധിതർ തങ്ങളുടെ ഗർഭകാല സമയത്ത് കുഞ്ഞുങ്ങളിലെക്കും ഇതിനെ കടത്തി വിടുന്നു - എയിഡ്സ് ബാധിതർ മുലയൂട്ടുമ്പോൾ - ലഹരി വസ്തുക്കൾ കുത്തി വക്കുമ്പോൾ / പങ്കു വയ്ക്കുമ്പോൾ പകർച്ച ഇല്ലാത്ത സന്ദർഭങ്ങൾ - തമ്മിൽ കൈ കൊടുക്കുക - അവർ ഉപയോഗിച്ച പാത്രങ്ങൾ ,വസ്ത്രങ്ങൾ,ടവ്വൽ ഉപയോഗിക്കുമ്പോൾ - ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചത് കൊണ്ട്,ഒരു ഗ്ലാസിൽ നിന്നും കുടിച്ചതു കൊണ്ടോ - ഒരു പുഴയിലോ കനാലിലോ ഒന്നിച്ചു കുളിച്ചാൽ - പോതുകക്കൂസ് / കുളിമുറി ഉപയോഗിച്ചത് കൊണ്ട് - രക്തം പുതിയ സൂചികളിലൂടെ കൊടുത്താൽ - എയിഡ്സ് ബാധിതർ കുഞ്ഞുങ്ങളെ എടുത്തത് കൊണ്ട് - പരസ്പരം ഉമ്മ വച്ചത് കൊണ്ടോ കെട്ടിപിടിച്ചത് കൊണ്ടോ - ഒന്നിച്ച് കളിക്കുക -യാത്ര ചെയ്യുക ലക്ഷണങ്ങൾ - ശരീര ഭാരം കുറയുക - ഡയേറിയ ഒരു മാസത്തിൽ കൂടിയാൽ - ശക്തമായ പനി -ഒരു മാസത്തിനു മുകളിൽ - ഒരു മാസത്തിന് മുകളിലുള്ള ചുമ എയിഡ്സ് വ്യാപനം തടയൽ - സുരക്ഷിത ലൈംഗികബന്ധം - ഗർഭ നിരോധന ഉറകളുടെ ഉപയോഗം (ഒരു പരിധി വരെ ) - ബോധവല്‍ക്കരണം - മറ്റുള്ളവർ ഉപയോഗിച്ച സിറിഞ്ച് ഉപയോഗിക്കാതിരിക്കുക - സുരക്ഷിതമായ രക്ത സ്വീകരണത്തിലൂടെ പ്രാഥമിക ചികിത്സ ഒരു മുറിവോ അപകടമോ ഉണ്ടായാൽ ആദ്യം ചെയ്യുന്ന പരിഹാര പ്രക്രിയയാണ് പ്രാഥമിക ചികിത്സ എന്ന് പറയുന്നത് പ്രാഥമിക ചികിത്സ മാർഗ്ഗങ്ങൾ ഒരു പരിധിവരെ നമുക്ക് ആവശ്യമാണ്.പെട്ടെന്നുണ്ടാകുന്ന അപകടങ്ങളിൽ നിന്നും നമ്മുടെ ജീവനെ സംരക്ഷിക്കുന്നു - ജീവന സംരക്ഷിക്കുന്നു - വലിയ അപകടങ്ങൾ ഒഴിവാകുന്നു - സാന്ത്വനം നല്കുന്നു - വീടുകളിലും വാഹനങ്ങളിലും സൂക്ഷിക്കണം - പലതരത്തിലുള്ള മരുന്നുകൾ സൂക്ഷിക്കുക - ബാൻടെജ്,കോട്ടണ്‍ ,മറ്റു സാധന സാമഗ്രികൾ കരുതുക - ക്രീം ,സ്പ്രേ ,ഗ്ലൌസ് ,എന്നിവ കരുതുക - മാസ്കുകൾ കരുതുക