Mission Indhradhanush മിഷൻ ഇന്ദ്രധനുസ് പദ്ധതി അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഭാരതത്തിലെ 90 ശതമാനം കുട്ടികളിലും പ്രതിരോധ കുത്തിവയ്പ്പ് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് മിഷൻ ഇന്ദ്രധനുസ്. ഇതുവരെ പൂര്‍ണമായോ ഭാഗികമായോ പ്രതിരോധ കുത്തിവെപ്പെടുക്കാത്ത കുട്ടികള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ രൂപംകൊടുത്ത പദ്ധതിയാണ് മിഷന് ഇന്ദ്രധനുഷ്. സംസ്ഥാനതലത്തില്‍ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് പദ്ധതി നടപ്പാക്കുന്നത് .ഡിസംബർ 25 ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നഡ്ഡയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. യൂണിസെഫിന്റെയും ലോകാരോഗ്യ സംഘടനയുടെയും പിന്തുണയുള്ള പദ്ധതിയുടെ ആദ്യ ഘട്ടം ജൂലൈ അവസാനംവരെ നീണ്ടുനിൽക്കും. മിഷൻ ഇന്ദ്രധനുസ്- നടത്തപ്പെട്ട ജില്ലകള്‍ ഫേസ് I - 201 districts S.NO STATE S.NO DISTRICT S.NO DISTRICT 1 ANDHRA PRADESH 1 EAST GODAVARI 2 GUNTUR 3 KRISHNA 4 KURNOOL 5 VISAKHAPATNAM 2 ARUNACHAL PRADESH 1 CHANGLONG 2 EAST KAMENG 3 EAST SIANG 4 LOHIT 5 UPPER SIANG 3 ASSAM 1 BONGAIGAON 2 DARRANG 3 DHUBRI 4 GOALPARA 5 HAILAKANDI 6 KARIMGANJ 7 KOKRAJHAR 8 NAGAON 4 BIHAR 1 ARARIA 2 BEGUSARAI 3 CHAMPARAN EAST 4 CHAMPARAN WEST 5 DARBHANGA 6 GAYA 7 JAMUI 8 KATIHAR 9 KISHANGANJ 10 MUZAFFARPUR 11 PATNA 12 SAHARSA 13 SAMASTIPUR 14 SITAMARHI 5 CHHATTISGARH 1 BALODABAZAAR BHATAPARA 2 BIJAAPUR 3 BILASPUR 4 DANTEWADA 5 JASHPUR 6 KORBA 7 RAIPUR 8 SARGUJA 6 DELHI 1 NORTH-EAST 2 NORTH-WEST 7 GUJARAT 1 AHMEDABAD 2 AHMEDABAD CORPN. 3 BANASKANTHA 4 DAHOD 5 DANGS 6 KUTCH 7 PANCHMAHALS 8 SABARKANTHA 9 VALSAD 8 HARYANA 1 FARIDABAD 2 GURGAON 3 MEWAT 4 PALWAL 5 PANIPAT 9 JAMMU & KASHMIR 1 DODA 2 KISHTWAR 3 PUNCH 4 RAJAURI 5 RAMBAN 10 JHARKHAND 1 DEOGHAR 2 DHANBAD 3 GIRIDIH 4 GODDA 5 PAKUR 6 SAHIBGANJ 11 KARNATAKA 1 BANGALORE (U) 2 BELLARY 3 GULBARGA 4 KOPPAL 5 RAICHUR 6 YADGIR 12 KERALA 1 KASARAGOD 2 MALAPPURAM 13 MADHYA PRADESH 1 ALIRAJPUR 2 ANUPPUR 3 CHHATARPUR 4 DAMOH 5 JHABUA 6 MANDLA 7 PANNA 8 RAISEN 9 REWA 10 SAGAR 11 SATANA 12 SHADOL 13 TIKAMGARH 14 UMARIYA 15 VIDISHA 14 MAHARASHTRA 1 BEED 2 DHULE 3 HINGOLI 4 JALGAON 5 NANDED 6 NASIK 7 THANE 15 MANIPUR 1 CHURACHANDPUR 2 SENAPATI 3 TAMENGLONG 4 UKHRUL 16 MEGHALAYA 1 EAST KHASI HILL 2 WEST GARO HILLS 3 WEST KHASI HILL 17 MIZORAM 1 LAWNGTLAI 2 LUNGLEI 3 MAMIT 4 SAIHA 18 NAGALAND 1 DIMAPUR 2 KIPHIRE 3 KOHIMA 4 MON 5 TUENSANG 6 WOKHA 19 ODISHA 1 BOUDH 2 GAJAPATI 3 GANJAM 4 KANDHAMAL 5 KHURDA 6 KORAPUT 7 MALAKANGIRI 8 NABARANGPUR 9 NUAPADA 10 RAYAGADA 20 PONDICHERRY 1 YANAM 21 PUNJAB 1 GURDASPUR 2 LUDHIANA 3 MUKTSAR 22 RAJASTHAN 1 ALWAR 2 BARMER 3 BUNDI 4 DHAULPUR 5 JAIPUR 6 JODHPUR 7 KARAULI 8 SAWAI MADHOPUR 9 TONK 23 TAMIL NADU 1 COIMBATORE 2 KANCHEEPURAM 3 MADURAI 4 THIRUVALLUR 5 TIRUCHIRAPALLI 6 TIRUNELVELI 7 VELLORE 8 VIRUDHUNAGER 24 TELANGANA 1 ADILABAD 2 MAHBUBNAGAR 25 TRIPURA 1 DHALAI 2 TRIPURA NORTH 3 TRIPURA WEST 26 UTTAR PRADESH 1 AGRA 2 ALIGARH 3 ALLAHABAD 4 AMETHI 5 AMROHA 6 AURAIYA 7 AZAMGARH 8 BADAUN 9 BADOHI 10 BAHRAICH 11 BALRAMPUR 12 BANDA 13 BARABANKI 14 BAREILLY 15 BULANDSHAHAR 16 CHITRAKOOT 17 ETAH 18 ETAWAH 19 FARRUKHABAD 20 FEROZABAD 21 GHAZIABAD 22 GONDA 23 HAPUR 24 HARDOI 25 HATHRAS 26 KANNAUJ 27 KASGANJ 28 KAUSHAMBI 29 KHERI 30 MAINPURI 31 MATHURA 32 MEERUT 33 MIRZAPUR 34 MORADABAD 35 MUZAFFARNAGAR 36 PILIBHIT 37 SAMBHAL 38 SHAHJAHANPUR 39 SHAMLI 40 SIDDHARTHNAGAR 41 SITAPUR 42 SONBHADRA 43 SRAWASTI 44 SULTANPUR 27 UTTARAKHAND 1 HARDWAR 28 WEST BENGAL 1 24-PARGANAS NORTH 2 24-PARGANAS SOUTH 3 BARDHAMAN 4 BIRBHUM 5 MURSHIDABAD 6 UTTAR DINAJPUR ഫേസ് 2 - 352 ജില്ലകള്‍ ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, എന്നീ മഞ്ഞപ്പിത്തംരോഗങ്ങളെ ചെറുക്കാനുള്ള മരുന്നുകളാണ് പദ്ധതി പ്രകാരം നൽകുന്നത്. കുട്ടികൾക്കു പുറമെ ഗർഭിണികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്തും. നേരത്തെ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയപ്പോൾ വിട്ടുപോയ കുട്ടികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കടപ്പാട് : Ministry of Health and Family Welfare