ശരീര കോശങ്ങളുടെ പ്രവര്‍ത്തനത്തിനും വളര്‍ച്ചക്കും അത്യാവശ്യമാണ് വൈറ്റമിനുകള്‍. എന്നാല്‍ വൈറ്റമിന്‍ ഗുളികള്‍ അമിതമായി ശരീരത്തില്‍ എത്തിയാല്‍ ഹൈപ്പര്‍ വൈറ്റമിനോസിസ് എന്ന രോഗാവസ്ഥക്കു കാരണമാകും.

വൈറ്റമിന്‍ എ, ഡി, കെ എന്നീ ഫാറ്റ് സോല്യുബിള്‍ വൈറ്റമിനുകള്‍ അമിതമായാല്‍ കൂടുതല്‍ അപകടകരമാണ്. കരള്‍ - കിഡ്നി പ്രശ്നങ്ങള്‍, ഓസ്റ്റിയോ പെറോസിസ്, ചര്‍മ്മ പ്രശ്നങ്ങള്‍, ആന്തരിക രക്തസ്രാവം, എന്നിവയൊക്കെ സംഭവിക്കാം.വൈറ്റമിന്‍ ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം കഴിക്കുക. ഡോക്ടര്‍ നിര്‍ദേശിക്കുന്ന അളവും ദിവസവും അതേരീതിയില്‍ പാലിക്കുക.

കടപ്പാട്: The Editor