നമ്മുടെ ആരോഗ്യത്തിനും സൌന്ദര്യത്തിനു ഏറെ ഗുണകരമായ ഒരു ഡ്രൈ ഫ്രൂട്ടാണ് ബദാം. സരീരത്തിലെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ എപ്പോഴും ക്രമമായി സൂക്ഷികാന്‍ ബദം ദിവസേന കഴിക്കുന്നതിലൂടെ സാധിക്കും. ബദാം ദിവസേന ഒരു ശീലമാക്കിയാല്‍ ജീവിത ശൈലി രോഗങ്ങലെ പേടിക്കേണ്ടതില്ല എന്നതാണ് വാസ്തവം.

ശരീരത്തില്‍ ചീത്ത കോളസ്ട്രോളിനെ പുറംതള്ളി നല്ല കോളസ്ട്രോളിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ബദാം കഴിക്കുന്നതിലൂടെ സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അലവ് ക്രമീകരിക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനുമെല്ലാം ബദാമിന് പ്രറ്റ്ഘ്യേക കഴിവാണുള്ളത്.

എന്നാല്‍ ബദാം എങ്ങനെ കഴിക്കണം എന്ന കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായങ്ങളാണുള്ളത്.

ബദാം തൊലികളഞ്ഞ് കഴിക്കുന്നതാണ് നല്ലതെന്ന് പലരും പറയാടുണ്ട്. എന്നാല്‍ ഇത് തെറ്റാണ് ബദാം തൊലിയോടുകൂടി സാധാരണ ഗതിയില്‍ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ഒരു പിടി ബദ്ദം ഒരു ദിവസം കഴിക്കുന്നതാണ് നല്ലത്