ആയുര്‍വ്വേദത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് അയമോദകം. ധാരാളം ആരോഗ്യ ഗുണങ്ങളാണ് ആയമോദകത്തിന് ഉള്ളത്. ഒരു തരത്തിലുള്ള ജീരകമാണ് അയമോദകം. ആയുര്‍വ്വേദത്തില്‍ വളരെയധികം പ്രാധാന്യത്തോടെ കാണപ്പെടുന്ന ഒന്നാണ് അയമോദകം. എന്നാല്‍ അയമോദകത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയൊന്നും അല്ല.ധാരാളം ആരോഗ്യ ഗുണങ്ങളാണ് ഇത് നല്‍കുന്നത് എന്നതാണ് സത്യം. നിര്‍ജ്ജലീകരണം, ദഹന പ്രശ്നങ്ങള്‍, അമിതവണ്ണം എന്നീ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു അയമോദകം. ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് അയമോദകം എന്ന കാര്യത്തില്‍ സംശയം ലവലേശം വേണ്ട. അമിതവണ്ണം കുറയ്ക്കാനും, ദഹനക്കേടിനം, ഗ്യാസ്ട്രബിളിനും എല്ലാം അയമോദകം തന്നെയാണ് ബെസ്റ്റ് മരുന്നാണ് .ഇത് കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങള്‍ അയമോദകത്തിന് ഉണ്ട്. ഇത് ഏതൊക്കെ വിധത്തിലാണ് ആരോഗ്യപ്രതിസന്ധികളെ ഇല്ലാതാക്കുന്നത് എന്ന് നോക്കാം. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു അയമോദകം. ചര്‍മ രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു അയമോദകം. ഇത് കൂടാതെ എന്തൊക്കെ ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് അയമോദകത്തിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

തലവേദനക്ക് പരിഹാരം തലവേദന പല വിധത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. എപ്പോള്‍ എങ്ങനെ വരും എന്ന് അറിയാന്‍ കഴിയില്ല. എന്നാല്‍ തലവേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് അയമോദകം. അയമോദകത്തിന്റെ ഉപയോഗം പലപ്പോഴും തലവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ദഹന പ്രശ്നങ്ങള്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പലരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് ഭക്ഷണത്തില്‍ അല്പം അയമോദകം ചേര്‍ത്താല്‍ മതി. ഇത് നിങ്ങളുടെ ദഹനസംബന്ധമായ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ ജീരകം പൊടിച്ചത് അല്പം അയമോദകം പൊടിച്ചത് അല്പം ഇഞ്ചി എന്നിവ മിക്സ് ചെയ്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ജലദോഷത്തിനെ പരിഹരിക്കുന്നു ജലദോഷത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് അയമോദകം. അല്പം ശര്‍ക്കര മിക്സ് ചെയ്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ജലദോഷം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല അല്പം അയമോദകം എടുത്ത് ഒരു തുണിയില്‍ പൊതിഞ്ഞ് തലയിണക്ക് താഴെ വെക്കുന്നത ജലദോഷം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പല്ല് വേദനക്ക് പരിഹാരം പല്ല് വേദനക്ക് പരിഹാരം കാണുന്നതിനും അല്പം അയമോദകം ഉപയോഗിക്കാവുന്നതാണ്. ഒരു ടീസ്പൂണ്‍ അയമോദകം അല്പം ഉപ്പ് മിക്സ് ചെയ്ത് പല്ലിന് മുകളില്‍ വെച്ചാല്‍ മതി. ഇത് പെട്ടെന്ന് തന്നെ പല്ല് വേദന എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അല്പസമയത്തിന് ശേഷം വായ നല്ലതു പോലെ വൃത്തിയായി കഴുകേണ്ടതാണ്.

ആര്യ ഉണ്ണി

കടപ്പാട് boldSky